നാമെന്ത് ചെയ്യണം ഇവരെ ?
1 - സുപ്രീംകോടതി ജഡ്ജ് കോഴ വാങ്ങുന്നത് നേരിട്ട് കണ്ടു എന്ന് കെ-സുധാകരൻ
2 - അടൂർ പ്രകാശ് 25 ലക്ഷം കോഴ കൈപ്പറ്റി എന്ന് ഒരു കെപിസിസി സംസ്ഥാന കമ്മിറ്റി അംഗം.
3 - പാമോയിൽ കുംഭകോണക്കേസിൽ നമ്മ മാത്രമല്ല കുറ്റക്കാർ,മുഖ്യമന്ത്രി ഉമ്മഞ്ചാണ്ടിയും തെറ്റുകാരനെന്ന് ഒരു മുൻ യു ഡി എഫ് മന്ത്രി.
4 - പ്രശ്ന ബാധിത സ്ഥലത്ത് പോവാൻ മന്ത്രിയെ പ്രേരിപ്പിച്ചത് കെ-സുധാകരനെന്ന് ഡിസിസി പ്രസിഡന്റ്.
5 - കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഒരുപാട് നെറികേടുകൾ കാട്ടിയെന്ന് അടുത്ത അനുയായിരുന്ന കെ എ റൌഫ്.
ഇങ്ങനെ എത്ര....
എന്ത് ചെയ്യണം ഇവരെ?

Comments